Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകായിക പ്രതിഭകൾക്ക്...

കായിക പ്രതിഭകൾക്ക് സ്വീകരണം

text_fields
bookmark_border
കായിക പ്രതിഭകൾക്ക് സ്വീകരണം
cancel
അടിമാലി: ജില്ല അത്​ലറ്റിക് മത്സരത്തിൽ ഓവറോൾ കീരിടം നേടിയ എൻ.ആർ സിറ്റി സ്​കൂളിലെ കായിക പ്രതിഭകൾക്കും കായികാധ്യാപകർക്കും രാജാക്കാട്ടും എൻ.ആർ സിറ്റി ടൗണിലും സ്വീകരണം നൽകി. എൻ.ആർ സിറ്റിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്വീകരണത്തിന് പ്രസിഡൻറ്​ വി.എസ്. ലതീഷ്, കെ.ടി. ഐബി, ഫാ. ഷാൽട്ടൻ, കിങ്ങിണി രാജേന്ദ്രൻ, സി.ആർ. രാജു, കെ.പി. സുബീഷ്, ബിജി സന്തോഷ് എന്നിവർ നേതൃത്വം നൽകി. രാജാക്കാട് ടൗണിൽ നടന്ന സ്വീകരണയോഗത്തിൽ എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡൻറ്​ എം.ബി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എം.എസ്. സതി ഉദ്ഘാടനം ചെയ്തു. idl adi 3 rjd കായിക പ്രതിഭകൾക്ക് രാജാക്കാട്​ സംഘടിപ്പിച്ച സ്വീകരണയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എം.എസ്. സതി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story