Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകഞ്ചാവ് കടത്ത്​:...

കഞ്ചാവ് കടത്ത്​: പ്രതിക്ക് നാലുവർഷം തടവ്​

text_fields
bookmark_border
കഞ്ചാവ് കടത്ത്​: പ്രതിക്ക് നാലുവർഷം തടവ്​
cancel
മുട്ടം: കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ. ശാന്തൻപാറ പൂപ്പാറ എസ്​റ്റേറ്റിൽ സുഭാഷിനെയാണ്​ (42) നാലു വർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനും തൊടുപുഴ എൻ.ഡി.പി.എസ് കോടതി ജഡ്​ജ് ജി. അനിൽ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ്​ അനുഭവിക്കണം. 2017 ജൂലൈ 16നാണ് കേസിനാസ്​പദമായ സംഭവം. കോതമംഗലം റൂട്ടിൽ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിൽ 6.250 കിലോ കഞ്ചാവ് കടത്തിയെന്നാണ് കേസ്. അടിമാലി സി.ഐ പി.കെ. സാബു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡ്വ. ബി. രാജേഷ് ഹാജരായി. tdl mltm 5 സുഭാഷ് (42)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story