Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകൃഷിവകുപ്പ്...

കൃഷിവകുപ്പ് സഞ്ചരിക്കുന്ന വിപണികള്‍ സംഘടിപ്പിക്കുന്നു

text_fields
bookmark_border
തൊടുപുഴ: വിപണിയില്‍ പച്ചക്കറിവില നിയന്ത്രിക്കാനും ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാനും ലക്ഷ്യമിട്ട് . വിപണികളുടെ ഉദ്ഘാടനം 17ന്​ ഉച്ചക്ക്​ രണ്ടിന് തൊടുപുഴ മുനിസിപ്പല്‍ പാര്‍ക്കില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് നിര്‍വഹിക്കും. കര്‍ഷകരില്‍നിന്ന്​ നേരിട്ട് സംഭരിക്കുന്ന പച്ചക്കറികള്‍ ന്യായവിലയ്ക്ക് വിപണി വഴി പൊതുജനങ്ങള്‍ക്ക് ലഭിക്കും. ശിൽപശാല ഇന്ന് തൊടുപുഴ: ബാല സൗഹൃദ കേരളം മൂന്നാംഘട്ടം-ബാലസംരക്ഷണ സമിതിയുടെ ശാക്തീകരണം ശിൽപശാല വെള്ളിയാഴ്​ച കലക്​​ട​േററ്റ്​ കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി റോഷി അഗസ്​റ്റിൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ റെനി ആൻറണി അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജിജി കെ. ഫിലിപ് മുഖ്യപ്രഭാഷണം നടത്തും. കലക്ടര്‍ ഷീബ ജോര്‍ജ് വിഷയാവതരണം നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story