Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകരിമണ്ണൂരിൽ മെഗാ...

കരിമണ്ണൂരിൽ മെഗാ മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
കരിമണ്ണൂർ: ജനമൈത്രി പൊലീസി​ൻെറ നേതൃത്വത്തിൽ അൽ അസ്​ഹർ മെഡിക്കൽ കോളജുമായി സഹകരിച്ച് മെഗാ മെഡിക്കൽ ക്യാമ്പ് നടത്തും. കരിമണ്ണൂർ സൻെറ്​ മേരീസ് ഫോറോന ചർച്ച് പാരിഷ് ഹാളിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതലാണ് ക്യാമ്പ്. തൊടുപുഴ ഡിവൈ.എസ്.പി കെ. സദൻ ഉദ്ഘാടനം ചെയ്യും. എല്ലാ സ്പെഷാലിറ്റി വിഭാഗങ്ങളുടെയും ഡോക്ടർമാരുടെ സേവനവും ചെക്കപ്പും ചികിത്സയും സൗജന്യമായിരിക്കും. സർജറി ആവശ്യമെങ്കിൽ മരുന്നി​ൻെറയും ലാബ് ടെസ്​റ്റി​ൻെറയും ഫീസൊഴിച്ച് ബാക്കി ചെലവുകൾ സൗജന്യമാണ്. പങ്കെടുക്കുന്നവർക്ക് പിന്നീടുള്ള ആദ്യ ഡോക്ടർ കൺസൾട്ടേഷനും സൗജന്യമായിരിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ 04862223000, 8547083912, 9496223000 എന്നീ നമ്പറുകളിൽ ബുക്ക് ചെയ്യണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story