Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമരം കടപുഴകി പാലം...

മരം കടപുഴകി പാലം കൈവരിതകർന്നു

text_fields
bookmark_border
മരം കടപുഴകി പാലം കൈവരിതകർന്നു
cancel
മൂലമറ്റം: കൂറ്റൻ ആഞ്ഞിലിമരം കടപുഴകി മൂലമറ്റം-പുള്ളിക്കാനം റോഡിലെ മണപ്പാടി പാലത്തി​ൻെറ കൈവരി തകർന്നു. സമീപത്തെ വലിയ ആഞ്ഞിലിമരമാണ്​ വീണത്‌. ശനിയാഴ്​ച രാത്രി എട്ടുമണിയോടുകൂടിയാണ് സംഭവം. മൂലമറ്റത്തുനിന്ന്​ ഫയർഫോഴ്​സ്​ സംഘം എത്തി വീണുകിടന്ന ഭാഗങ്ങൾ വെട്ടിമാറ്റി. ഒരുമാസം മുമ്പുണ്ടായ പേമാരിയിൽ ഈ മരത്തി​ൻെറ ചുവട്ടിലെ കല്ലും മണ്ണും ഒഴുകിപ്പോയി ഏതുസമയത്തും മറിഞ്ഞുവീഴുന്ന അവസ്ഥയിലായിരുന്നു. ഇതിനടുത്ത് രണ്ടുമൂന്ന് മരങ്ങൾ കൂടിയുണ്ട്​. ദുരന്തനിവാരണ സമിതി അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെട്ട്​ അപകട ഭീഷണി ഒഴിവാക്കണമെന്ന്​​ നാട്ടുകാർ ആവശ്യപ്പെട്ടു. ---------- tdl mltm മൂലമറ്റം-പുള്ളിക്കാനം റോഡിലെ മണപ്പാടി പാലത്തി​ലേക്കുവീണ ആഞ്ഞിലിമരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story