Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightറോഡ് പരിപാലന കാലാവധി...

റോഡ് പരിപാലന കാലാവധി ബോർഡുകൾ സ്ഥാപിച്ചു

text_fields
bookmark_border
റോഡ് പരിപാലന കാലാവധി ബോർഡുകൾ സ്ഥാപിച്ചു
cancel
അടിമാലി: പൊതുമരാമത്ത് വകുപ്പിന് കീഴിൽ നിർമാണം പൂർത്തിയാക്കിയ പാതകളിലെ റോഡ് പരിപാലന കാലാവധി ബോർഡ് പരസ്യപ്പെടുത്തുന്നതിൻെറ നിയോജകമണ്ഡലംതല ഉദ്ഘാടനം എം.എം. മണി എം.എൽ.എ നിർവഹിച്ചു. രാജാക്കാട് പഞ്ചായത്തിലെ പുന്നസിറ്റിയിൽ പുന്നസിറ്റി - കുംഭപ്പാറ-ഖജനാപ്പാറ റോഡിൻെറ പരിപാലന കാലാവധി ബോർഡ് അനാച്ഛാദനം ചെയ്തായിരുന്നു​ ഉദ്ഘാടനം. നിശ്ചിത പരിപാലന കാലാവധിക്കുള്ളിൽ റോഡിൽ എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ കരാറുകാരൻ അടിയന്തര പരിഹാരം ഉണ്ടാക്കണം. ഇതിന് കാലതാമസം ഉണ്ടായാൽ ബോർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന ഫോൺ നമ്പറിൽ പൊതുജനങ്ങൾക്ക് കരാറുകാരനെയോ പൊതുമരാമത്ത് ഉദ്യോഗസ്ഥരെയോ പൊതുമരാമത്ത് വകുപ്പിൻെറ ടോൾഫ്രീ നമ്പറിലോ അറിയിക്കാവുന്നതാണ്. idl adi 6 mm mani ചിത്രം: പൊതുമരാമത്ത് റോഡ് പരിപാലന കാലാവധി ബോർഡ് എം.എം. മണി എം.എൽ.എ അനാച്ഛാദനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story