Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകഞ്ചാവ് കടത്ത്:...

കഞ്ചാവ് കടത്ത്: പ്രതിക്ക് കഠിനതടവും പിഴയും

text_fields
bookmark_border
കഞ്ചാവ് കടത്ത്: പ്രതിക്ക് കഠിനതടവും പിഴയും
cancel
മുട്ടം: കഞ്ചാവ് കടത്തി​െക്കാണ്ടുവന്ന കേസിൽ പ്രതിക്ക് കഠിനതടവും പിഴയും. ചേർത്തല അയ്യനാട്ട്പറമ്പിൽ അജേഷി (37) നെയാണ് തൊടുപുഴ എൻ.ഡി.പി.എസ് കോടതി ജഡ്ജ് ജി. അനിൽ ശിക്ഷിച്ചത്​. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം കൂടി കഠിനതടവ്​ അനുഭവിക്കണം. 2015 ആഗസ്​റ്റ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. കമ്പംമെട്ട് ചെക്ക്​പോസ്്റ്റ് വഴി കെ.എസ്.ആർ.ടി.സി ബസിൽ രണ്ട്ുകിലോ കഞ്ചാവ് കടത്തിക്കൊണ്ടുവന്നെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി എൻ.ഡി.പി. എസ് കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി. രാജേഷ് ഹാജരായി. tdl mltm അജേഷ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story