Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅംഗൻവാടികൾ ശുചീകരിച്ച്...

അംഗൻവാടികൾ ശുചീകരിച്ച് സിവിൽ ഡിഫൻസ്

text_fields
bookmark_border
അംഗൻവാടികൾ ശുചീകരിച്ച് സിവിൽ ഡിഫൻസ്
cancel
മൂലമറ്റം: സിവിൽ ഡിഫൻസ് വാരാചരണത്തോടനുബന്ധിച്ച് മൂലമറ്റം ഫയർ സ്്റ്റേഷനിലെ സിവിൽ ഡിഫൻസ് അംഗങ്ങൾ അംഗൻവാടികൾ ശുചീകരിച്ചു. അറക്കുളം പഞ്ചായത്തിലെ ജലന്തർ, 12ാം മൈൽ, കാവുംപടി, എ.കെ.ജി കോളനി, ചേറാടി എന്നിവിടങ്ങളിലെ അംഗൻവാടി കെട്ടിടങ്ങളാണ് ശുചീകരിച്ചത്. സിവിൽ ഡിഫൻസ് അംഗങ്ങളായ ആർ. ശിവദാസ്, എൻ.ഡി. അനീഷ്കുമാർ, സ്മിത സാമുവേൽ, കോമളം ശിവദാസ്, സ്മിത ഷിജു, കെ.എൻ. സുമതി, വി.ടി. രാജമ്മ, ലീല മോഹനൻ, ടി.കെ. മാധവി എന്നിവർ പങ്കാളികളായി. tdl mltm 5 മൂലമറ്റം ഫയർ സ്​റ്റേഷനിലെ സിവിൽ ഡിഫൻസ് അംഗങ്ങൾ അംഗൻവാടികൾ ശുചീകരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story