Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2021 5:31 AM IST Updated On
date_range 10 Dec 2021 5:31 AM ISTനാടകക്കളരിക്ക് തിരശ്ശീല
text_fieldsbookmark_border
നെടുങ്കണ്ടം: 'അരങ്ങും അധ്യാപനവും' എന്ന പേരില്‍ നെടുങ്കണ്ടം ബി.എഡ് കോളജില്‍ നടന്ന നാടക അഭിനയ വര്‍ക്ക്‌ഷോപ്പിന് തിരശ്ശീല. നാടകനടനും അവാര്‍ഡ് ജേതാവുമായ എം. പാര്‍ത്ഥസാരഥിയുടെ നേതൃത്വത്തിലാണ് നാലു ദിവസത്തെ നാടകക്കളരി അരങ്ങേറിയത്. മൂന്ന് തെരുവുനാടകങ്ങള്‍ അരങ്ങിലെത്തിച്ചതോടെ ഈ വര്‍ഷത്തെ നാടകക്കളരി വേറിട്ടതായി. കോളജിന് മുന്നിലെ പൊതുസ്ഥലത്ത് മൂന്ന് തെരുവുനാടകങ്ങള്‍ അരങ്ങേറി. നാടക് സംഘടനയുടെ ജില്ല സെക്രട്ടറി ഇ.ജെ. ജോസഫ് തെരുവു നാടകങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാജീവ് പുലിയൂര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എം.പാര്‍ത്ഥസാരഥിയെ ആദരിച്ചു. idl ndk കോളജിന് മുന്നിൽ നടന്ന തെരുവുനാടകം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
