Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമുല്ലപ്പെരിയാർ:...

മുല്ലപ്പെരിയാർ: വള്ളക്കടവിലേക്ക് സമരസമിതി മാർച്ച്

text_fields
bookmark_border
മുല്ലപ്പെരിയാർ: വള്ളക്കടവിലേക്ക് സമരസമിതി മാർച്ച്
cancel
കുമളി: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ സർക്കാർ തുടരുന്ന നിസ്സംഗതക്കെതിരെ സേവ് കേരള ബ്രിഗേഡ് നേതൃത്വത്തിൽ ചപ്പാത്തിൽനിന്ന്​ വള്ളക്കടവിലേക്ക് മാർച്ചും യോഗവും നടത്തി. മാർച്ച് ചപ്പാത്ത് പാലത്തിന്​ സമീപം അഡ്വ. റസൽ ജോയി ഉദ്​ഘാടനം ചെയ്തു. മുല്ലപ്പെരിയാറിൽ തമിഴ്നാട് തുടരുന്ന തന്നിഷ്​ടം ചോദ്യം ചെയ്യാൻ കേരളത്തിന് കഴിയുന്നില്ലെന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി. യോഗത്തിൽ ഫാ.റോബിൻ തെക്കേൽ, അമൃത പ്രീതം, ടി.എം. ഉമ്മർ, ജോമോൻ ഉൾ​െപ്പടെ നിരവധി പേർ പങ്കെടുത്തു. .......... cap: ചപ്പാത്തിൽ നടന്ന മുല്ലപ്പെരിയാർ പ്രതിഷേധ മാർച്ച് അഡ്വ.റസൽ ജോയി ഉദ്​ഘാടനം ചെയ്യുന്നു ......
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story