Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2021 5:28 AM IST Updated On
date_range 10 Dec 2021 5:28 AM ISTലൈഫ് ഭവന പദ്ധതി അട്ടിമറിച്ചതിൽ പ്രതിഷേധം
text_fieldsbookmark_border
കട്ടപ്പന: ഉപ്പുതറ ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതി അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി ഉപ്പുതറ ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി. ജില്ല വൈസ് പ്രസിഡൻറ് സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജയിംസ് ജോസഫ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി വി.വി. വിനോദ് മുഖ്യപ്രഭാഷണം നടത്തി. സന്തോഷ് കൃഷ്ണൻ, ടി.കെ. രാജു, സതീഷ് ഓതറ, എൻ.ടി. വിജയൻ, ബിജു മക്കപ്പുഴ, കെ.പി. മോഹനൻ, കെ.കെ. രാജപ്പൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story