Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഓ​േട്ടായും കാറും...

ഓ​േട്ടായും കാറും കൂട്ടിയിടിച്ച് കുട്ടിക്ക്​ പരിക്ക്​

text_fields
bookmark_border
അറക്കുളം: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അഞ്ച് വയസ്സുകാരന്​ പരിക്കേറ്റു. അറക്കുളം താഴത്ത് മനക്കൽ രതീഷിൻെറ മകൻ ആബിക്കാണ് പരിക്കേറ്റത്. ഓട്ടോയിൽനിന്ന് തെറിച്ച് റോഡിൽ വീണ കുട്ടിയെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലാത്തതിനാൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. രാവിലെ 11ഓടെയാണ്​ അപകടം. ഗുരുതിക്കളം സ്വദേശിയുടേതാണ്​ കാർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story