Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightക്ഷീരകർഷകർക്ക്...

ക്ഷീരകർഷകർക്ക് ഇൻസെൻറിവ് വിതരണം

text_fields
bookmark_border
ക്ഷീരകർഷകർക്ക് ഇൻസെൻറിവ് വിതരണം
cancel
ക്ഷീരകർഷകർക്ക് ഇൻസൻെറിവ് വിതരണം കട്ടപ്പന: ബ്ലോക്കിന് കീഴിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിലെ ക്ഷീര കർഷകർക്കുള്ള മിൽക്ക് ഇൻസൻറിവ് പദ്ധതി കട്ടപ്പന ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻറ് ജോസുകുട്ടി കണ്ണമുണ്ടയിൽ ഉദ്ഘാടനം ചെയ്തു. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ജീൻസൺ വർക്കി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്​ പഞ്ചായത്തിന് കീഴിലെ ആറ് പഞ്ചായത്തുകളിലെ ജനറൽ, വനിത ക്ഷീര കർഷകർക്കുള്ള മിൽക്ക്​ ഇൻസൻറിവ് വിതരണമാണ് നടന്നത്. കർഷകർ നൽകുന്ന പാലിൻെറ അളവിനനുസരിച്ച്​ ഒരാൾക്ക്​ 40,000 രൂപ വരെ ലഭിക്കും. ഫോട്ടോ. ക്ഷീര കർഷകർക്കുള്ള ഇൻസൻെറിവ് വിതരണം കട്ടപ്പന ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻറ് ജോസുകുട്ടി കണ്ണമുണ്ടയിൽ ഉദ്ഘാടനം ചെയുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story