Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജൂഡോ താരങ്ങൾക്ക് ആദരം

ജൂഡോ താരങ്ങൾക്ക് ആദരം

text_fields
bookmark_border
നെടുങ്കണ്ടം: സംസ്ഥാന സബ് ജൂനിയര്‍, കാഡറ്റ് ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലക്കുവേണ്ടി മെഡല്‍ നേടുകയും പഞ്ചാബില്‍ നടന്ന ദേശീയ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിക്കുകയും ചെയ്ത കല്ലാര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിലെ ആറ്​ ജൂഡോ താരങ്ങളെ ചൊവ്വാഴ്ച ആദരിക്കും. രാവിലെ 10.30ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേരുന്ന പ്രത്യേക അനുമോദന യോഗത്തില്‍ കലക്ടര്‍ ഷീബാ ജോര്‍ജ് മൊമ​േൻറാ സമ്മാനിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story