Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബസും ലോറിയും...

ബസും ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്

text_fields
bookmark_border
ബസും ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്
cancel
അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ വാളറക്ക് സമീപം സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച്​ നാലുപേർക്ക്​ പരിക്കേറ്റു​. തിങ്കളാഴ്​ച വൈകീട്ടാണ്​ അപകടം. അടിമാലിക്ക് വന്ന ബസും അടിമാലിയിൽനിന്നുപോയ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവർ ആലപ്പുഴ ചാച്ചാവില്ല ഷൈമോൻ (32), ബസ് യാത്രക്കാരായ അഖില ഷാജി (30), നമിത (15), ഷീല റോയി (50) എന്നിവർക്കാണ് പരിക്ക്​. ഇരു വാഹനങ്ങൾക്കും ചെറിയ കേടുപാട്​ സംഭവിച്ചു. idl adi 9 acci ചിത്രം - വാളറയിൽ ബസും ലോറിയും കൂട്ടിയിടിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story