Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകെ.എസ്.ആര്‍.ടി.സി ബസും...

കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ചു

text_fields
bookmark_border
കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ചു
cancel
നെടുങ്കണ്ടം: തൂക്കുപാലം-കട്ടപ്പന റോഡില്‍ സന്യാസിയോടയില്‍ . ആര്‍ക്കും സാരമായ പരിക്കില്ല. തിങ്കളാഴ്ച രാവിലെ ഏഴിനാണ് അപകടം. കട്ടപ്പനയില്‍നിന്ന്​ വന്ന കെ.എസ്​.ആര്‍.ടി.സി ബസും തൂക്കുപാലം ഭാഗത്തുനിന്ന്​ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണംവിട്ട് ബസില്‍ ഇടിക്കുകയായിരുന്നു. കട്ടപ്പന, തൂക്കുപാലം സ്വദേശികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇരു വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. idl ndk ബസും കാറും കൂട്ടിയിടിച്ചനിലയില്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story