Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightആയുർവേദ മെഡിക്കൽ അസോ....

ആയുർവേദ മെഡിക്കൽ അസോ. സമ്മേളനം

text_fields
bookmark_border
ആയുർവേദ മെഡിക്കൽ അസോ. സമ്മേളനം
cancel
അടിമാലി: ആയുർവേദ മെഡിക്കൽ അസോസിയേഷൻ അടിമാലി ഏരിയ സമ്മേളനം എറണാകുളം സോൺ സെക്രട്ടറി ഡോ. എം.എസ്. നൗഷാദ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ്​ ഡോ. സി.എം. രോഹിത് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ്​ ഡോ. റെൻസ് പി. വർഗീസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ഡോ. രാജശേഖരൻ, ജില്ല സെക്രട്ടറി ഡോ. ലിജി ചുങ്കത്ത്, ഡോ. ശ്രീജിത് ശിവൻ, ഡോ. മറീന ജോസഫ്, ഡോ. ജോർജ് പൗലോസ്, ഡോ. അന്ന റാണി വർഗീസ്, ഡോ. ശിൽപ മനു എന്നിവർ സംസാരിച്ചു. ശാസ്ത്ര പഠന ക്ലാസിന് ഡോ. കെ.എസ്​. ശ്രീദർശൻ നേതൃത്വം നൽകി. ഭാരവാഹികളായി ഡോ. സി.എം. രോഹിത് (പ്രസി.), ഡോ. ശ്രീദിജ (വൈ.പ്രസി.), ഡോ. അന്ന റാണി വർഗീസ് (സെക്ര.), ഡോ. ബീമ (ജോ.സെക്ര.), ഡോ. ഷൈജ മോൻ ജോർജ് (ട്രഷ.), ഡോ. വി.കെ. രെഹന (വനിത ചെയർ പേഴ്സൻ), ഡോ. ശിൽപ മനു (വനിത കൺ.) എന്നിവരെ തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story