Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതോമസ്​...

തോമസ്​ മുണ്ടയ്ക്കപ്പടവനെ പൗരാവലി അനുമോദിച്ചു

text_fields
bookmark_border
തോമസ്​ മുണ്ടയ്ക്കപ്പടവനെ പൗരാവലി അനുമോദിച്ചു
cancel
കാഞ്ഞാർ: കാഞ്ഞാർ പാലത്തി​ൻെറ ഇരുവശങ്ങളിലും നടപ്പാതക്ക്​ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്​ 24 മണിക്കൂർ ഉപവാസമനുഷ്​ഠിച്ച കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ തോമസ്​ മുണ്ടയ്ക്കപ്പടവനെ കുടയത്തൂർ പൗരാവലി അനുമോദിച്ചു. സമരം ശ്രദ്ധയാകർഷിച്ചതിന്നെത്തുടർന്ന് സ്ഥലം എം.എൽ.എയും മന്ത്രിയുമായ റോഷി അഗസ്​റ്റിൻ പാലം സന്ദർശിക്കുകയും ഉദ്യോഗസ്ഥരെക്കൊണ്ട് മൂന്നുകോടി തുകയുടെ എസ്​റ്റിമേറ്റ്​ എടുപ്പിക്കുകയും ചെയ്​തിരുന്നു. കുടയത്തൂർ സർവിസ്​ സഹകരണ ബാങ്ക് പ്രസിഡൻറ് കെ.കെ. മുരളീധരൻ, മുൻ പഞ്ചായത്ത് പ്രസിഡൻറുമാരായ വി.എൻ. കരുണൻപിള്ള, പുഷ്​പ വിജയൻ, പഞ്ചായത്ത്​ വൈസ് പ്രസിഡൻറ്​ അഞ്ജലീന സിജോ, പഞ്ചായത്ത് മെംബർമാരായ ആശ റോജി, ലത ജോസ്, ഫ്രാൻസിസ് പടിഞ്ഞാറേടത്ത്, എം.ഡി. ഹരി ബാബു, ടി.സി. ചെറിയാൻ, ജലാൽ കുന്തിപ്പറമ്പിൽ, ശങ്കരപ്പിള്ള പുലിയന്മാക്കൽ, ടോമി തുളുവനാനി, ഗോപി, അഭിമന്യു പട്ടേരി, ജിൽസ് അഗസ്​റ്റിൻ എന്നിവർ സംസാരിച്ചു. tdl mltm2 തോമസ് മുണ്ടയ്ക്കപ്പടവനെ കുടയത്തൂർ പൗരാവലി അനുമോദിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story