Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2021 5:36 AM IST Updated On
date_range 6 Dec 2021 5:36 AM ISTരക്ഷാകർത്താക്കൾക്ക് ബോധവത്കരണ ക്ലാസ്
text_fieldsbookmark_border
കരിമണ്ണൂർ: കരിമണ്ണൂർ ജനമൈത്രി പൊലീസിൻെറ നേതൃത്വത്തിൽ വിദ്യാർഥികളിലെ ലഹരി ഉപയോഗം, ഓൺലൈൻ ചതിക്കുഴികൾ എന്നിവ സംബന്ധിച്ച് മനക്കപ്പാടം കോളനിയിൽ രക്ഷാകർത്താക്കൾക്ക് ബോധവത്കരണ ക്ലാസ് നടത്തി. സൈബർ തട്ടിപ്പുകൾ, ഓൺലൈൻ പഠനകാലത്ത് കുട്ടികളുടെ അമിത ഫോൺ ഉപയോഗം, കുട്ടികളെ കാത്തിരിക്കുന്ന ചതിക്കുഴികൾ, വർധിച്ചുവരുന്ന ലഹരി ഉപയോഗങ്ങൾ എന്നിവയെക്കുറിച്ചായിരുന്നു ബോധവത്കരണം. വാർഡ് അംഗം ജീസ് ആയത്തുപാടം അധ്യക്ഷതവഹിച്ചു. കരിമണ്ണൂർ ഇൻസ്പെക്ടർ സുമേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. ബീറ്റ് ഓഫിസർ ഷെരീഫ് പി.എ ക്ലാസുകൾ നയിച്ചു.എ.എസ്.ഐ റെജിമോൻ, ബീറ്റ് ഓഫിസർ ജമാൽ, സിന്ധു നാരായണൻ, ജോഷി എന്നിവർ സംസാരിച്ചു. tdl mltm 6 ജനമൈത്രി പൊലീസ് നേതൃത്വത്തിൽ മനക്കപ്പാടം കോളനിയിൽ നടന്ന ബോധവത്കരണ ക്ലാസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
