Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാമരാജ് രക്തസാക്ഷി...

കാമരാജ് രക്തസാക്ഷി ദിനാചരണം

text_fields
bookmark_border
കാമരാജ് രക്തസാക്ഷി ദിനാചരണം
cancel
അടിമാലി: സി.പി.എം പ്രവർത്തകനായിരുന്ന കെ. കാമരാജി​ൻെറ രക്തസാക്ഷി ദിനാചരണം മുക്കുടിലില്‍ നടന്നു. പാർട്ടി ജില്ല സെക​േട്ടറിയറ്റ്​ അംഗം വി.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ പതാക ഉയര്‍ത്തി. രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും പ്രകടനവും നടന്നു. മുക്കുടിൽ ലോക്കല്‍ സെക്രട്ടറി സിബി ജോബ് മുണ്ടയ്ക്കല്‍ അധ്യക്ഷതവഹിച്ചു. എന്‍.പി സുനില്‍കുമാര്‍, ടി.ജെ ഷൈന്‍, തിലോത്തമ സോമന്‍, കെ.കെ സജികുമാര്‍, വി.എക്‌സ്. ആല്‍ബിന്‍, എന്‍.ആര്‍. ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ---- idl adi 3 rjd ചിത്രം: കാമരാജ് രക്തസാക്ഷിത്വ ദിനാചരണം സി.പി.എം ജില്ല സെക്ര​േട്ടറിയറ്റ് അംഗം വി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story