Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവീട് കുത്തിത്തുറന്ന്...

വീട് കുത്തിത്തുറന്ന് മോഷണം: പ്രതി അറസ്​റ്റിൽ

text_fields
bookmark_border
വീട് കുത്തിത്തുറന്ന് മോഷണം: പ്രതി അറസ്​റ്റിൽ
cancel
കുമളി: ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് സ്വർണവും വീട്ടുസാധനങ്ങളും മോഷ്​ടിച്ച പ്രതിയെ കുമളി പൊലീസ്​ പിടികൂടി. കോന്നി മാമ്മൂട്ടിൽ ഹൗസിൽ ജോമോൻ ജോസഫിനെയാണ്(34) എസ്.ഐ ലാലനും സംഘവും അറസ്​റ്റ്​ ചെയ്തത്. നവംബർ 15നാണ് മുരുക്കടി സ്വദേശി ഇസക്കിമുത്തുവിൻെറ വീട്ടിൽ മോഷണം നടന്നത്. സ്വർണാഭരണങ്ങൾക്ക് പുറ​െമ ടി.വി, വീട്ടുപകരണങ്ങൾ എന്നിവയെല്ലാം മോഷ്​ടാവ്​ കൊണ്ടുപോയി. മിക്ക സാധനങ്ങളും പൊലീസ്​ കണ്ടെടുത്തു. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്​തു. ......... cap: മോഷണക്കേസിൽ കുമളി പൊലീസ്​ അറസ്​റ്റ്​ ചെയ്​ത ജോമോൻ ജോസഫ് .....
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story