Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightലോറിയും വാനും...

ലോറിയും വാനും കൂട്ടിയിടിച്ച് ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
പീരുമേട്: ദേശീയപാത 183ൽ അമലഗിരിയിൽ പിക്​അപ്​ വാനും ലോറിയും കൂട്ടിയിടിച്ച്​ അപകടം. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്​ച വൈകീട്ട് ആറോടെയോടെയാണ് അപകടം. ആർക്കും പരിക്കില്ല. റോഡിൽ മണ്ണിടിഞ്ഞുകിടക്കുന്നതിനാൽ ഒരു വശത്തുകൂടെ മാത്രമായിരുന്നു വാഹനങ്ങൾ കടന്നുപോകുന്നത്. ഇവിടെയാണ് അപകടം നടന്നത്. ഹൈവേ പൊലീസെത്തി തടസ്സം നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story