Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപ്രതിഷേധ കൂട്ടായ്മ

പ്രതിഷേധ കൂട്ടായ്മ

text_fields
bookmark_border
നെടുങ്കണ്ടം: ക്രിസ്​ത്യൻ, മുസ്​ലിം ന്യൂനപക്ഷങ്ങള്‍ക്കും ദലിത് ജനവിഭാഗങ്ങള്‍ക്കും നേരെ ആര്‍.എസ്.എസും സംഘ്​പരിവാര്‍ സംഘടനകളും രാജ്യത്തുടനീളം നടത്തിവരുന്ന അതിക്രമങ്ങള്‍ക്കെതിരെ സി.പി.എം നെടുങ്കണ്ടം ഏരിയ കമ്മിറ്റി ചൊവ്വാഴ്ച വൈകീട്ട്​ മൂന്നിന് നെടുങ്കണ്ടം പടിഞ്ഞാറെകവലയില്‍ സംഘടിപ്പിക്കും. ജില്ല കമ്മിറ്റി അംഗം പി.എന്‍. വിജയന്‍ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story