Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാർ വൈദ്യുതിത്തൂണിൽ...

കാർ വൈദ്യുതിത്തൂണിൽ ഇടിച്ചു

text_fields
bookmark_border
കാർ വൈദ്യുതിത്തൂണിൽ ഇടിച്ചു
cancel
അറക്കുളം: നിയന്ത്രണം വിട്ട കാർ ഇടിച്ച്​ വൈദ്യുതിത്തൂൺ തകർത്തു. കാറിനും കേടുപാടുകൾ സംഭവിച്ചു. അറക്കുളം സൻെറ് ജോസഫ്സ് കോളജിന് സമീപം ശനിയാഴ്ച വൈകീട്ട്​ നാലോടെയാണ്​ അപകടം. ഓട അടഞ്ഞുകിടക്കുന്നതുമൂലം റോഡിലൂടെയാണ് വെള്ളം ഒഴുകുന്നത്. ചളിയും വെള്ളവും കൂടിക്കലർന്നതോടെ വാഹനം നിയന്ത്രണംവിട്ട് തെന്നിമാറി വൈദ്യുതിപോസ്​റ്റിൽ ഇടിക്കുകയായിരുന്നു. മൂന്ന്​ കോളജ്​ വിദ്യാർഥികളാണ് കാറിൽ ഉണ്ടായിരുന്നത്. tdl mltm അപകടത്തിൽ തകർന്ന കാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story