Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right'ഷോപ് സൈറ്റുകൾക്ക്‌...

'ഷോപ് സൈറ്റുകൾക്ക്‌ പട്ടയം നൽകണം'

text_fields
bookmark_border
ഷോപ് സൈറ്റുകൾക്ക്‌ പട്ടയം നൽകണം
cancel
കട്ടപ്പന: ഷോപ് സൈറ്റുകൾക്ക്‌ പട്ടയം നൽകണമെന്നും കെ.എസ്‌.ഇ.ബി വഴി നടപ്പാക്കുന്ന 220 കെ.വി ഡബിൾ സർക്യൂട്ട് ലൈൻ ഇരട്ടിപ്പിക്കൽ ഇടനാഴി പദ്ധതി ജനവാസ മേഖല വിട്ടുള്ള ബദൽ റൂട്ട്‌ മാപ്പ്‌ അംഗീകരിച്ച്‌ നടപ്പാക്കണമെന്നും സി.പി.എം കട്ടപ്പന ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഏരിയ സെക്രട്ടറിയായി വി.ആർ. സജിയെ വീണ്ടും തെരഞ്ഞെടുത്തു. 19 അംഗ ഏരിയ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. അംഗങ്ങൾ: മാത്യു ജോർജ്‌, പി.ബി. ഷാജി, എം.സി. ബിജു, ടോമി ജോർജ്‌, എസ്‌.എസ്‌. പാൽരാജ്‌, കെ.പി. സുമോദ്‌, സുധർമ മോഹനൻ, പൊന്നമ്മ സുഗതൻ, വി.വി. ജോസ്‌, കെ.സി. ബിജു, വി.എസ്‌. ഷാജി, സാലി ജോളി, ജിബിൻ മാത്യു, ജോയി ജോർജ്‌, കെ.എൻ. ബിനു, ലിജു വർഗീസ്‌, പി.വി. സുരേഷ്‌, ലിജോബി ബേബി. സംസ്ഥാന സെക്ര​േട്ടറിയറ്റ്​ അംഗം എം.എം. മണി, ജില്ല സെക്ര​േട്ടറിയറ്റ്​ അംഗങ്ങളായ പി.എസ്‌. രാജൻ, ആർ. തിലകൻ, വി.വി. മത്തായി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story