Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകൃഷി നശിപ്പിച്ചെന്ന്...

കൃഷി നശിപ്പിച്ചെന്ന് പരാതി

text_fields
bookmark_border
കൃഷി നശിപ്പിച്ചെന്ന് പരാതി
cancel
മൂലമറ്റം: മൂലമറ്റം സ്വദേശി ഇടക്കര സെബാൻെറ പുരയിടത്തിലെ കൃഷി നശിപ്പിച്ചതായി പരാതി. റബറി​ൻെറ തൊലി ചെത്തിക്കളയുകയും വാഴകൾ വെട്ടിനശിപ്പിക്കുകയും ചെയ്​തതായാണ്​ പരാതി​. 25 വാഴയും മൂന്നുവർഷം പ്രായമായ റബർ തൈകളുമാണ് നശിപ്പിച്ചത്. ഇതുസംബന്ധിച്ച് കാഞ്ഞാർ പൊലീസിൽ പരാതി നൽകി. tdl mltm 2 സെബാ‍ൻെറ പുരയിടത്തിലെ കൃഷി നശിപ്പിച്ചനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story