Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎസ്.എന്‍.ഡി.പി...

എസ്.എന്‍.ഡി.പി സ്‌കൂളിന്​ പുതിയ കെട്ടിടം

text_fields
bookmark_border
എസ്.എന്‍.ഡി.പി സ്‌കൂളിന്​ പുതിയ കെട്ടിടം
cancel
അടിമാലി: അടിമാലി എസ്.എന്‍.ഡി.പി വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിന്​ പുതിയ കെട്ടിടമൊരുങ്ങുന്നു. ഓടുമേഞ്ഞ കെട്ടിടം പൊളിച്ച് പകരം ഇരുനില കെട്ടിടമാണ് നിര്‍മിച്ചിരിക്കുന്നത്​. നിര്‍മാണജോലികള്‍ ഏറക്കുറെ പൂര്‍ത്തീകരിച്ച്, ഉദ്ഘാടനത്തിന്​ കാത്തിരിക്കുകയാണെന്ന്​ പ്രിന്‍സിപ്പൽ അജിത പി.എന്‍ പറഞ്ഞു. ഇരുനിലയിലായി ഓഫിസ്​ ഉള്‍പ്പെടെ എട്ട്​ മുറിയാണ് പുതിയ കെട്ടിടത്തിലുള്ളത്. 1992ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ സ്​കൂളിൽ സയന്‍സ് അടിസ്ഥാനമാക്കിയുള്ള നാല് കോഴ്‌സാണ് ഉള്ളത്. 240ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്നു. idl adi 3 school ചിത്രം: അടിമാലി എസ്.എന്‍.ഡി.പി വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പുതിയ കെട്ടിടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story