Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകൃഷിയിടങ്ങളിൽ മോഷണം; ...

കൃഷിയിടങ്ങളിൽ മോഷണം; വ്യാപാരി ഉൾ​െപ്പടെ അറസ്​റ്റിൽ

text_fields
bookmark_border
കൃഷിയിടങ്ങളിൽ മോഷണം;  വ്യാപാരി ഉൾ​െപ്പടെ അറസ്​റ്റിൽ
cancel
കുമളി: കൃഷിയിടങ്ങളിലും വീട്ടു പരിസങ്ങളിലും മോഷണം നടത്തിവന്ന സംഘത്തെ കുമളി പൊലീസ് അറസ്​റ്റ് ചെയ്തു. തേനി ഉത്തമപാളയം സ്വദേശിയായ ആക്രിവ്യാപാരി മുത്തുരാജ് ദുരൈ സ്വാമി (52), കുമളി സ്വദേശികളായ റോസാപ്പൂക്കണ്ടം സുരേഷ് എന്ന മുനിയാണ്ടി (35), ഹോളിഡേ ഹോമിന് സമീപം രുക്മാൻ അലി (36) എന്നിവരെയാണ് കുമളി എസ്.ഐ വി. ലാലനും സംഘവും അറസ്​റ്റ് ചെയ്തത്. ടൗണിലും പരിസത്തും മറ്റ് കൃഷിയിടങ്ങളിൽനിന്ന്​ കേബിൾ, മോട്ടോർ എന്നിവ മോഷ്്ടിച്ച് ഉത്തമപാളയത്തെ ആക്രിക്കടയിൽ എത്തിച്ചാണ് വിൽപന നടത്തിയിരുന്നത്. 20,000രൂപയിലധികം വിലവരുന്ന ചെമ്പുകമ്പികൾ പ്രതികളിൽനിന്ന് പൊലീസ് കണ്ടെടുത്തു. പ്രതികളെ തെളിവെടുപ്പിനുശേഷം പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ......... Cap: മോഷണക്കേസിൽ കുമളി പൊലീസ് അറസ്​റ്റ് ചെയ്ത പ്രതികൾ .:......
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story