Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 5:28 AM IST Updated On
date_range 4 Dec 2021 5:28 AM ISTസി.പി.എം കട്ടപ്പന ഏരിയ സമ്മേളനം തുടങ്ങി
text_fieldsbookmark_border
കട്ടപ്പന: സി.പി.എം കട്ടപ്പന ഏരിയ സമ്മേളനത്തിന് മുതിർന്ന ഏരിയ കമ്മിറ്റി അംഗം എസ്.എസ്. പാൽരാജ് പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മേരി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം മാത്യു ജോർജ് അധ്യക്ഷതവഹിച്ചു. പി.ബി. ഷാജി, കെ.എ. മണി, ടോമി ജോർജ് എന്നിവർ പ്രമേയം അവതരിപ്പിച്ചു. ആദ്യകാല പ്രവർത്തകരായ എ.എൻ. കുട്ടപ്പൻ, പി.ജെ. ജോസഫ്, മേരി ജോസഫ് എന്നിവരെ ആദരിച്ചു. ജലവിഭവ മന്ത്രി റോഷി അഗസ്്റ്റിൻ, മുൻ എം.പി ജോയ്സ് ജോർജ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി വി.ആർ. സജി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ സി.വി. വർഗീസ്, കെ.എസ്. മോഹനൻ, വി.വി. മത്തായി, ആർ. തിലകൻ എന്നിവർ സംബന്ധിച്ചു. ഫോട്ടോ. സി.പി.എം കട്ടപ്പന ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മേരി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story