Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബൈക്കും കാറും...

ബൈക്കും കാറും കൂട്ടിയിടിച്ച് വിദ്യാർഥിക്ക് പരിക്ക്

text_fields
bookmark_border
ബൈക്കും കാറും കൂട്ടിയിടിച്ച്  വിദ്യാർഥിക്ക് പരിക്ക്
cancel
അടിമാലി: രാജകുമാരി മുരിക്കുംതൊട്ടിയിൽ ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന കാറിൽ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്​. ശാന്തൻപാറ ഗവ. കോളജ് മൂന്നാം വർഷ ബി.കോം വിദ്യാർഥി പള്ളിക്കുന്ന് മരിയവീട്ടിൽ നിതിൻ എബ്രഹാമിനാണ് (20) പരിക്കേറ്റത്. ഇയാളെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്​ച ഉച്ചക്ക് ഒരുമണിക്ക്​ മുരിക്കുംതൊട്ടി പാൽ സൊസൈറ്റിക്ക് സമീപമാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായി തകർന്നു. idl adi 5 bike ചിത്രം - അപകടത്തിൽ തകർന്ന ബൈക്ക്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story