Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബസ്​ അപകടത്തിൽപെട്ടു;...

ബസ്​ അപകടത്തിൽപെട്ടു; ആളപായമില്ല

text_fields
bookmark_border
ബസ്​ അപകടത്തിൽപെട്ടു; ആളപായമില്ല
cancel
മുട്ടം: മുട്ടം-പാലാ റൂട്ടിൽ തുടങ്ങനാട് പുറവിളയ്​ക്ക്​ സമീപം നിയന്ത്രണം വിട്ട ബസിടിച്ച് വൈദ്യുതി തൂൺ ഒടിഞ്ഞു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്​ച രാവിലെ ഒമ്പതിനാണ്​ അപകടം. പാലായിൽനിന്ന്​ തൊടുപുഴക്കുവന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. റോഡി​ൻെറ വീതിക്കുറവും വളവും കുത്തിറക്കവുമാണ് പലപ്പോഴും അപകടത്തിന് കാരണം. tdl mltm2 പുറവിളയ്​ക്ക്​ സമീപം നിയന്ത്രണം വിട്ട ബസ്​ വൈദ്യുതി തൂണിൽ ഇടിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story