Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightറാങ്ക്​ലിസ്​റ്റ്​...

റാങ്ക്​ലിസ്​റ്റ്​ വൈകുന്നു; പ്രതിഷേധവുമായി ഉദ്യോഗാർഥികൾ

text_fields
bookmark_border
നെടുങ്കണ്ടം: ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 തസ്തികയിലേക്കുള്ള ഷോര്‍ട്ട് ലിസ്​റ്റ്​ പ്രസിദ്ധീകരിച്ച്്് നാലുമാസമായിട്ടും ഇടുക്കി ജില്ലയിലെ റാങ്ക് ലിസ്​റ്റ്​ മാത്രം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന്്് ഉദ്യോഗാര്‍ഥികള്‍. 14 ജില്ലകളില്‍ ആദ്യം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി തിരുവനന്തപുരം പി.എസ്.സി ഓഫിസിലേക്ക് റാങ്ക് ലിസ്​റ്റ്​ തയാറാക്കി അയച്ചത് ഇടുക്കിയാണ്. കഴിഞ്ഞ ജനുവരി 12നായിരുന്നു പരീക്ഷ. ആഗസ്​റ്റിൽ ഷോര്‍ട്‌ലിസ്​റ്റ്​ തയാറായി സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തു. പക്ഷേ, റാങ്ക് ലിസ്​റ്റ്​ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാൽ, ഇതിനുശേഷം സർട്ടിഫിക്കറ്റ്​ പരിശോധന നടന്ന ഒമ്പത്​ ജില്ലകളുടെ റാങ്ക്​ലിസ്​റ്റ്​ പ്രസിദ്ധീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story