Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമോശമായ പെരുമാറ്റം;...

മോശമായ പെരുമാറ്റം; നാട്ടുകാർ റേഷന്‍കട ഉപരോധിച്ചു

text_fields
bookmark_border
നെടുങ്കണ്ടം: കടയുടമ മോശമായി പെരുമാറുന്നുവെന്ന്​ ചൂണ്ടിക്കാട്ടി നാട്ടുകാർ റേഷൻകട ഉപരോധിച്ചു. തൂക്കുപാലം പ്രകാശ്ഗ്രാമില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍കട ഉടമക്കെതിരെയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ അടങ്ങുന്ന സംഘം ഉപരോധം സംഘടിപ്പിച്ചത്. കടയുടമ പലപ്പോഴും റേഷന്‍ വാങ്ങുവാന്‍ എത്തുന്നവരോട്​ അപമര്യാദയായി പെരുമാറുന്ന സാഹചര്യത്തിലാണ്​ ഉപരോധ സംഘടിപ്പിച്ചതെന്ന്​ സമരം ഉദ്ഘാടനം ചെയ്ത്​ അപ്‌കോസ് പ്രസിഡൻറ്​ നിര്‍മല നന്ദകുമാര്‍ ആരോപിച്ചു. നാട്ടുകാരുടെ നേതൃത്വത്തില്‍ റേഷന്‍കട വളയുകയും പ്രകടനമായെത്തി റേഷന്‍കടക്ക് മുന്നില്‍ ഉപരോധസമരം സംഘടിപ്പിക്കുകയുമായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story