Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2021 5:30 AM IST Updated On
date_range 27 Nov 2021 5:30 AM ISTഭരണഘടന ദിനാഘോഷം
text_fieldsbookmark_border
മുട്ടം: ജില്ല ജയിലിൽ ലീഗൽ സർവിസസ് അതോറിറ്റി ഭരണഘടന ദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജും ജില്ല ലീഗൽ സർവിസസ് അതോറിറ്റി ചെയർമാനുമായ പി.എസ്. ശശികുമാർ ഉദ്ഘാടനം ചെയ്തു. ഇടുക്കി ഡി.എൽ.എസ്.എ സെക്രട്ടറി (സബ്ജഡ്ജ്) പി.എ സിറാജുദ്ദീൻ ചടങ്ങിൽ അധ്യക്ഷതവഹിച്ചു. 'ജയിൽ ജീവിതത്തിൽ ഭരണഘടനയുടെ പ്രാധാന്യം' വിഷയത്തെ സംബന്ധിച്ച് അഡ്വ. അമ്പിളി ക്ലാസെടുത്തു. ജില്ല ജയിൽ സൂപ്രണ്ട് എ.സമീർ സ്വാഗതവും വെൽഫെയർ ഓഫിസർ ഷിജോ തോമസ് നന്ദിയും പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം സൂപ്രണ്ട് വേദിയിൽ വായിച്ചു. tdl mltm 3 ജില്ല ലീഗൽ സർവിസസ് അതോറിറ്റി ചെയർമാൻ പി.എസ്. ശശികുമാർ ഭരണഘടനദിന ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
