Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightടൗൺ മാസ്​റ്റർ പ്ലാൻ; ...

ടൗൺ മാസ്​റ്റർ പ്ലാൻ; കോൺഗ്രസ്‌ സമരത്തിന്

text_fields
bookmark_border
തൊടുപുഴ: ടൗൺ മാസ്​റ്റർ പ്ലാൻ പിൻവലിക്കണമെന്ന്​ ആവശ്യപ്പെട്ട്​ കോൺഗ്രസ്‌ സമരത്തിന്​ നേതൃത്വം നൽകുമെന്ന് ഡി.സി.സി പ്രസിഡൻറ്​ സി.പി. മാത്യു. മുനിസിപ്പൽ കോൺഗ്രസ്‌ മണ്ഡലം പ്രസിഡൻറുമാരായി നിയമിതരായ ഈസ്​റ്റ്​ മണ്ഡലം പ്രസിഡൻറ് എം.എച്ച്​. സജീവ്, വെസ്​റ്റ്​ മണ്ഡലം പ്രസിഡൻറ് ജെയ്സൺ ജോർജ് എന്നിവരുടെ ചുമതല ഏൽക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്​. അശോകൻ, മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ്‌ കെ.പൗലോസ്, ഡീൻ കുര്യാക്കോസ് എം.പി, കെ.വി. സിദ്ധാർഥൻ, ജോൺ നേടിയപാല തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story