Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവീടുകയറി അക്രമിച്ചതായി...

വീടുകയറി അക്രമിച്ചതായി പരാതി

text_fields
bookmark_border
മുട്ടം: മുട്ടം മുഞ്ഞനാട്ടുകുന്ന് വാർഡിലെ ചെമ്മാട്ടുമൂലയിൽ രാജപ്പ​ൻെറ വീട്ടിൽ നാലംഗസംഘം അക്രമണം നടത്തിയതായി പരാതി. കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി വീടി​ൻെറ ജനാലകൾ അടിച്ചുതകർത്തു. വെങ്ങല്ലൂർ, കുടയത്തൂർ മേഖലകളിലെ നാലുപേരാണ് അക്രമത്തിന് പിന്നിൽ. രാജപ്പ​ൻെറ മകൻ സിനോജ് മറ്റൊരു കേസിൽ സാക്ഷിപറഞ്ഞതി​ൻെറ വൈരാഗ്യമാണ് അക്രമത്തിന് കാരണം. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. പൊലീസ്​ കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story