Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightറെയിൽ​േവക്ക്​ നിവേദനം...

റെയിൽ​േവക്ക്​ നിവേദനം നൽകി

text_fields
bookmark_border
അടിമാലി: കൊച്ചി-മധുര റെയിൽവേ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്​ എൻ.സി.പി ജില്ല കമ്മിറ്റി അംഗം സി.കെ. വിജയൻ റെയിൽ​േവ മന്ത്രാലയം അധികൃതർക്ക്​ നിവേദനം നൽകി. വ്യവസായ നഗരമായ കൊച്ചിയിൽനിന്ന്​ തമിഴ്നാട്ടിലേക്ക് ചരക്കുനീക്കത്തിന് ഏറെ ഉപകാരപ്രദമായ പാതയാകും കൊച്ചി- മധുര റെയിൽവേ ലൈൻ എന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story