Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightചീനിപ്പാറയില്‍ ഹൈടെക്...

ചീനിപ്പാറയില്‍ ഹൈടെക് അംഗൻവാടി

text_fields
bookmark_border
നെടുങ്കണ്ടം: ചീനിപ്പാറയില്‍ ഹൈടെക് നിലവാരത്തില്‍ നിര്‍മിച്ച അംഗൻവാടി പ്രവര്‍ത്തനം ആരംഭിച്ചു. 14.5 ലക്ഷം രൂപ ചെലവായി. സ്​റ്റേറ്റ് പ്ലാന്‍ ഫണ്ടും ഗ്രാമപഞ്ചായത്ത് തനത് ഫണ്ടും ഉള്‍പ്പെടുത്തിയായിരുന്നു നിര്‍മാണം. ക്ലാസ് മുറിക്കൊപ്പം അടുക്കളയും രണ്ട് ശുചിമുറികളും സാധനങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡൻറ്​ ശോഭന വിജയന്‍ ഉദ്​ഘാടനം ചെയ്​തു. വാര്‍ഡ് അംഗം സിജോ നടക്കല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ റാണി തോമസ്, പഞ്ചായത്ത് അംഗങ്ങളായ എം.എസ്. മഹേശ്വരന്‍, രാജേഷ് അമ്പഴത്തിനാല്‍, പൊതുമരാമത്ത്് എ.ഇ. മറിയാമ്മ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story