Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇടവെട്ടിയിലെ...

ഇടവെട്ടിയിലെ തൊഴിലുറപ്പ് ക്രമക്കേട്​ അന്വേഷിക്കും

text_fields
bookmark_border
തൊടുപുഴ: ഇടവെട്ടി പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന ക്ര​മക്കേടുകളെക്കുറിച്ച്​ അന്വേഷിക്കാൻ കലക്​ടറുടെ ഉത്തരവ്. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ബ്ലോക്ക് പ്രോഗ്രാം ഓഫിസർക്ക് കലക്​ടർ ഷീബാ ജോർജ് നിർദേശം നൽകുകയും പഞ്ചായത്ത് സെക്രട്ടറിയോട്​ റിപ്പോർട്ട് ആവശ്യപ്പെടുകയു​ം ചെയ്​തു. പഞ്ചായത്തിലെ തൊഴിലുറപ്പുമായി ബന്ധപ്പെട്ട വ്യക്തിഗത ആസ്തികളുടെ നിർമാണത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സംസ്ഥാന മിഷനിലെ ജോയൻറ്​ ഡയറക്ടറുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കിണർ കുത്താതെ പണം അനുവദിച്ചത് ഉൾ​െപ്പടെ ക്രമക്കേടാണ് കണ്ടെത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story