Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാറുകൾ കൂട്ടിയിടിച്ച്...

കാറുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
കാറുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്
cancel
മൂലമറ്റം: എതിർദിശയിൽനിന്ന്​ വന്ന കാറുകൾ കൂട്ടിയിടിച്ച്​ മൂന്നുപേർക്ക് പരിക്ക്. ഞായറാഴ്ച രാത്രി 10ന് മൂലമറ്റം ടൗണിലാണ് അപകടം. മൂലമറ്റം സ്വദേശി കൊച്ചുപുരക്കൽ പ്രവീൺ, മൂലമറ്റം അയലാറ്റിൽ ആനി (26), ജുവാന (മൂന്ന്​) എന്നിവർക്കാണ് പരിക്ക്​. മൂലമറ്റം അഗ്​നിരക്ഷാസേന എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ രണ്ട് കാറുകൾക്കും സാരമായ കേടുപാട്​ സംഭവിച്ചു. tdl mltm2 മൂലമറ്റം ടൗണിൽ അപകടത്തിൽ തകർന്ന കാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story