Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമയിൽ കുറുകെ ചാടി; കാർ...

മയിൽ കുറുകെ ചാടി; കാർ അപകടത്തിൽപെട്ടു

text_fields
bookmark_border
മയിൽ കുറുകെ ചാടി; കാർ അപകടത്തിൽപെട്ടു
cancel
മുട്ടം: റോഡിന് കുറുകെ ചാടിയ മയിലി​െന രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വെട്ടിച്ച കാർ അപകടത്തിൽപെട്ടു. ഒരാൾക്ക് പരിക്കേറ്റു. മ്രാല സ്വദേശികളായ ജെറിനും ജോസഫുമാണ്​ കാറിലുണ്ടായിരുന്നത്. ജെറിക്കാണ് പരിക്ക്​. ഇദ്ദേഹത്തെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്​ച രാവിലെ 9.15ന് മ്രാല മൂന്നാംമൈൽ ജങ്ഷന് സമീപമാണ്​ സംഭവം. തൊടുപുഴ ഭാഗത്തേക്ക് വന്ന ഇന്നോവ കാറി​ൻെറ മുന്നിലേക്കാണ് മലങ്കര റബർ തോട്ടത്തിൽനിന്ന്​ മയിൽ ചാടിയത്. നിയന്ത്രണംവിട്ട് സമീപത്തെ തിട്ടയിലേക്ക് ഇടിച്ചുകയറി. കാറി​ൻെറ മുൻഭാഗം തകർന്നു. മയിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പിന്നീട് കാർ ​െക്രയിൻ ഉപയോഗിച്ച് മാറ്റി. -------------- tdl mltm മയിൽ റോഡിന് കുറുകെ ചാടിയതിത്തെുടർന്ന് അപകടത്തിൽപെട്ട കാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story