Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightദുരന്തമേഖലയിലെ വീടുകൾ...

ദുരന്തമേഖലയിലെ വീടുകൾ വൈദ്യുതീകരിച്ചു

text_fields
bookmark_border
മൂലമറ്റം: താഴ്വാരം കോളനിയിൽ ഉരുൾപൊട്ടലിൽ കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് സൗജന്യ വൈദ്യുതീകരണവും ഇലക്ട്രിക്കൽ സർവിസും ഇടുക്കി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റി​ൻെറ മേൽനോട്ടത്തിൽ പൂർത്തിയാക്കി. കേരള സ്​റ്റേറ്റ് എ ഗ്രേഡ്​ കോൺട്രാക്റ്റേഴ്‌സ് അസോ. മെറ്റീരിയൽസ് എത്തിച്ചുനൽകി. ഓൾ കേരള ലൈസൻസ്ഡ് വയർമാൻ അസോ. ജോലി പൂർത്തീകരിക്കുകയും ചെയ്തു. ഇലക്ട്രിക്കൽ ഇൻസ്പെക്ടർ രാജേഷ് ബാബു ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ബിജുമോന്‍, റെമിത് എന്നിവർ സംസാരിച്ചു. എ.കെ.എൽ.ഡബ്ല്യു.എ ജില്ല കോഓഡിനേറ്റര്‍ ദിലീപ് തൈപ്പറമ്പില്‍, യൂനിറ്റ് കോഓഡിനേറ്റര്‍മാരായ അന്‍സല്‍, ബിജു, ആല്‍ബിന്‍ എന്നിവർ നേതൃത്വം നൽകി. ചിത്രം - TDL108 MOOLAMATTAM COLONY താഴ്​വാരം കോളനിയിലെ വീടുകൾ സൗജന്യമായി വൈദ്യുതീകരിച്ചതി​ൻെറ ഉദ്​ഘാടനം ഇലക്ട്രിക്കൽ ഇൻസ്പെക്ടർ രാജേഷ് ബാബു നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story