Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2021 5:32 AM IST Updated On
date_range 14 Nov 2021 5:32 AM ISTമലബാര്‍ സമര അനുസ്മരണ യാത്രക്ക്്് സ്വീകരണം
text_fieldsbookmark_border
നെടുങ്കണ്ടം: മലബാര്‍ സമര അനുസ്മരണ സമിതി 'മലബാര്‍ സമര പോരാളികെള നിന്ദിക്കുന്നത് രാജ്യദ്രോഹം' സന്ദേശവുമായി സംഘടിപ്പിച്ച സമരാനുസ്മരണ യാത്രക്ക്്് തിങ്കളാഴ്ച രാവിലെ 11ന് നെടുങ്കണ്ടം കിഴേക്കക്കവലയില്‍ സ്വീകരണം നല്‍കും. മലബാര്‍ സമരം പ്രതിപാദിക്കുന്ന പുസ്തകങ്ങൾ ലഭ്യമാക്കുന്ന പുസ്തക വണ്ടി, സമരം ആവിഷ്‌കരിക്കുന്ന നാടകവണ്ടി, വിപ്ലവഗാനങ്ങള്‍ അവതരിപ്പിക്കുന്ന പാട്ടുവണ്ടി എന്നിവ പര്യടനത്തിലുണ്ടാവുമെന്ന് സമിതി കണ്‍വീനര്‍മാരായ അബ്ദുൽ റഷീദ് മൗലവി, മുഹമ്മദ് നൗഷാദ് മൗലവി, അഡ്വ. നവാസ് ഹാരിദ്, അന്‍സാരി മൗലവി എന്നിവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story