Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകട്ടപ്പനയാർ പരിസരം...

കട്ടപ്പനയാർ പരിസരം ശുചീകരിച്ചു

text_fields
bookmark_border
കട്ടപ്പന: തോവരയാർ ഉണ്ണിമിശിഹാ ദേവാലയത്തിലെ കെ.സി.വൈ.എം അംഗങ്ങൾ കട്ടപ്പനയാറിൻെറ പരിസരങ്ങൾ ശുചീകരിച്ചു. മഴ ശക്തമായതോടെ കട്ടപ്പനയാർ മാലിന്യക്കൂമ്പാരമായിരുന്നു. കൃഷിക്കും വീട്ടാവശ്യങ്ങൾക്കും അടക്കം ഉപയോഗിക്കുന്നത്​ കട്ടപ്പനയാറിലെ വെള്ളമാണ്. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സുരേഷ് കുഴിക്കാട്ട് ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. ദേവാലയ വികാരി ഫാ. ജോസ് കുന്നുംപുറം, കെ.സി.വൈ.എം പ്രസിഡൻറ്​ അജിത് ബിനോയ്, വൈസ് പ്രസിഡൻറ്​ അലീന സണ്ണി, സെക്രട്ടറി ആൻസ് മോൾ പാതയിൽ തുടങ്ങിയവർ നേതൃത്വം നൽകി. ഫോട്ടോ. കെ.സി.വൈ.എം പ്രവർത്തകർ കട്ടപ്പനയാറി​ൻെറ പരിസരം ശുചീകരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story