Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2021 5:30 AM IST Updated On
date_range 12 Nov 2021 5:30 AM ISTചീയപ്പാറക്ക് സമീപം റോഡ് ഇടിഞ്ഞ് ഭീഷണി
text_fieldsbookmark_border
അടിമാലി: ചീയപ്പാറക്ക് സമീപം കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയോരം ഇടിഞ്ഞത് അപകടഭീഷണി ഉയര്‍ത്തുന്നു. വീതിക്കുറവുള്ള ഭാഗം ഇടിയുകകൂടി ചെയ്തതോടെ അപകട സാധ്യതയേറിയെന്ന് വാഹനയാത്രികരും പ്രദേശവാസികളും പറഞ്ഞു. രണ്ട് വലിയ വാഹനങ്ങള്‍ക്ക് ഇതുവഴി ഒരേസമയം മറികടന്നുപോകാന്‍ പ്രയാസമുണ്ട്. വീതികുറഞ്ഞ ഈ ഭാഗത്ത് മുമ്പുണ്ടായിരുന്ന സുരക്ഷാഭിത്തിയിപ്പോള്‍ ഇല്ല. പാതയോരത്തോട് ചേര്‍ന്ന് വലിയ കൊക്കയാണ്. നിര്‍മാണജോലികള്‍ നടത്താന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഇടപെടല്‍ വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ----------- idl adi 2 kalunk ചിത്രം: ചീയപ്പാറക്ക് സമീപം കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയോരം ഇടിഞ്ഞ പ്രദേശം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
