Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപി.എസ്.സി പരീക്ഷ നാളെ

പി.എസ്.സി പരീക്ഷ നാളെ

text_fields
bookmark_border
കട്ടപ്പന: പബ്ലിക് സർവിസ് കമീഷൻ ഒക്​ടോബർ 23ന് നടത്താനിരുന്ന ബിരുദതല പ്രാഥമിക പരീക്ഷ ശനിയാഴ്​ച ഉച്ചക്ക്​ 1.30 മുതൽ 3.15വരെ അതത് പരീക്ഷ കേന്ദ്രങ്ങളിൽ നടത്തും. ഉദ്യോഗാർഥികൾ 23ലെ പരീക്ഷക്ക് ലഭ്യമായ ഹാൾ ടിക്കറ്റ് ഹാജരാക്കണം. പരീക്ഷ കേന്ദ്രത്തിനോ രജിസ്​റ്റർ നമ്പറിനോ സമയത്തിനോ മാറ്റമില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story