Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമരങ്ങൾ മുറിച്ചുമാറ്റാൻ...

മരങ്ങൾ മുറിച്ചുമാറ്റാൻ പഞ്ചായത്ത് ഉപരോധം

text_fields
bookmark_border
പെരുവന്താനം: പെരുവന്താനം പഞ്ചായത്തിലെ കൊടികുത്തി ഒന്നാം വാർഡിൽ താമസിക്കുന്ന വൃദ്ധരും രോഗികളുമായ തോപ്പിൽ വീട്ടിൽ ​ജോയ്​-ലീലാമ്മ ദമ്പതികളുടെ വീടിന് ഭീഷണിയായി അയൽവാസിയുടെ മരങ്ങൾ മുറിച്ചുമാറ്റാൻ പഞ്ചായത്ത് ഓഫിസ് ഉപരോധം. മരങ്ങൾ വെട്ടിമാറ്റണമെന്ന് നിരവധിതവണ ആവശ്യപ്പെട്ടിട്ടും നടപടിയില്ലാത്തതിനെത്തുടർന്ന്​ വാർഡ് അംഗം പി.വൈ. നിസാറി​ൻെറ നേതൃത്വത്തിലായിരുന്നു ഉപരോധം. പൊലീസും പഞ്ചായത്ത് സെക്രട്ടറിയും സമരക്കാരുമായി നടത്തിയ ചർച്ചയിൽ മരങ്ങൾ മുറിച്ചുമാറ്റി സമരം അവസാനിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story