Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനികുതിക്കൊള്ളക്കെതിരെ...

നികുതിക്കൊള്ളക്കെതിരെ മുസ്​ലിം ലീഗ് പ്രതിഷേധം

text_fields
bookmark_border
തൊടുപുഴ: ഇന്ധനവിലയില്‍ നികുതി ഇളവ് നല്‍കാത്ത സംസ്ഥാന സര്‍ക്കാർ നടപടിക്കെതിരെ മുസ്​ലിം ലീഗ് നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. തൊടുപുഴ മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനം ഗാന്ധിസ്‌ക്വയറില്‍ സമാപിച്ചു. മുനിസിപ്പല്‍ പ്രസിഡൻറ്​ എം.എ. കരീമി​ൻെറ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധ സംഗമം ജില്ല പ്രസിഡൻറ്​ എം.എസ്. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ല ആക്ടിങ്​ പ്രസിഡൻറ്​ ഇ.എ. മുഹമ്മദ് അമീന്‍ മുഖ്യപ്രഭാഷണം നടത്തി. പി.എച്ച്. സുധീര്‍, നിസാര്‍ പഴേരി, കെ.എം. നിഷാദ്, വി.എ. ഷംസുദ്ദീന്‍, ടി.എസ്. റഷീദ്, വി.എം. ജലീല്‍, പി.ഇ. നൗഷാദ്, പി. എന്‍. സിയാദ്, മുഹമ്മദ് ഇരുമ്പുപാലം, ഷിജാസ് കാരകുന്നേല്‍ എന്നിവര്‍ സംസാരിച്ചു. സി.കെ. ജാഫര്‍ സ്വാഗതവും പി.എം. നിസാമുദ്ദീന്‍ നന്ദിയും പറഞ്ഞു. ഫോട്ടോ: ഇന്ധനവിലയില്‍ നികുതി ഇളവ് നല്‍കാത്ത സംസ്ഥാന സര്‍ക്കാറി​ൻെറ നടപടിയില്‍ മുസ്​ലിം ലീഗ് തൊടുപുഴ മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ചിത്രം - TDL MUSLIM LEAGUE
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story