Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 5:30 AM IST Updated On
date_range 9 Nov 2021 5:30 AM ISTമുല്ലപ്പെരിയാർ: കേരളത്തിലെ മന്ത്രിമാർ കാഴ്ചക്കാർ -ബി.ജെ.പി
text_fieldsbookmark_border
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും കാഴ്ചക്കാർ മാത്രമാണെന്നും അണക്കെട്ടിൽ അവർക്ക് ഒരു അധികാരവുമിെല്ലന്നും ബി.ജെ.പി തമിഴ്നാട് ഘടകം പ്രസിഡൻറ് അണ്ണാമലൈ. മുല്ലപ്പെരിയാർ വിഷയത്തിൽ ബി.ജെ.പി തേനി കലക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരത്തിൽ ബി.ജെ.പി തമിഴ്നാട് ഘടകത്തിലെ നിരവധി നേതാക്കൾ പങ്കെടുത്തു. ......... Cap: മുല്ലപ്പെരിയാർ പ്രശ്നത്തിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ തേനി കലക്ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധം ..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
