Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകലുങ്ക്​ തകർന്നു;...

കലുങ്ക്​ തകർന്നു; ഗതാഗതം നിലച്ചു

text_fields
bookmark_border
കലുങ്ക്​ തകർന്നു; ഗതാഗതം നിലച്ചു
cancel
ചെറുതോണി: കഴിഞ്ഞദിവസം രാത്രിയിലുണ്ടായ ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിലും മുരിക്കാശ്ശേരി കൊച്ചുതാഴംപടി റോഡിലെ കലുങ്ക്​ പൂർണമായി തകർന്നു. ഇതോടെ ഗതാഗതം നിലച്ചു. കഴിഞ്ഞ വർഷമുണ്ടായ കാലവർഷത്തിൽ കലുങ്ക് ഭാഗികമായി തകർന്നിരുന്നു. വിവരം നാട്ടുകാർ പൊതുമരാമത്ത്​ വകുപ്പ്​ അധികൃതരെ അറിയിച്ചെങ്കിലും കലുങ്ക്​ പുതുക്കിപ്പണിയാൻ ഒരു നടപടിയും സ്വീകരിച്ചില്ല. എത്രയും വേഗം കലുങ്ക്​ നിർമിച്ച് ഗതാഗതം പുനഃസ്ഥാപിക്കാൻ നടപടി വേണമെന്ന് ആവശ്യമുയർന്നു. ഫോട്ടോ മുരിക്കാശ്ശേരി-കൊച്ചുതാഴംപടി റോഡിലെ കലുങ്ക്​ തകർന്ന നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story